Tuesday, 19 November 2019
ഒന്നിലധികം ആളുകൾ ചേർന്ന് രചിച്ച വയോ പല കാലഘട്ടങ്ങളിലൂടെ പരിണാമം നടന്നു കൊണ്ടിരുന്നതോ ആണ് മിക്ക നാടൻ പാട്ടുകളും 'ഇവ ഒരു സംസ്കാരത്തിന്റെ തന്നെ ചിഹ്നങ്ങളാകുന്നു. 'വിദ്യാലയം പ്രതിഭകളിലേക്ക് ,.,എന്ന പരിപാടിയുടെ ഭാഗമായി ജി.എൽ.പി.സ്കൂൾ പെരിയയിലെ കുട്ടികൾ പ്രശസ്ത നാടൻ പാട്ടു കലാകാരൻ ശ്രീ പുക്കളം മാധവേട്ടനെ സന്ദർശിച്ചു. കുട്ടികളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.തന്റെ അനുഭവങ്ങൾ പങ്കുവച്ചു.സംഘമായി നാടൻ പാട്ടുകൾ പാടി.
Tuesday, 12 November 2019
Tuesday, 5 November 2019
Friday, 1 November 2019
Tuesday, 22 October 2019
Sunday, 13 October 2019
Saturday, 12 October 2019
Saturday, 5 October 2019
Tuesday, 30 July 2019
Thursday, 25 July 2019
Saturday, 6 July 2019
Sunday, 30 June 2019
Monday, 10 June 2019
പ്രവേശനോത്സവം വാർഡ്. മെമ്പർ ശ്രീ കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ബഹു. MLA കെ.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സത്യൻ സാർ സ്വാഗതവും ശ്യാമള ടീച്ചർ നന്ദിയും പറഞ്ഞു.പെരിയാസിന്റെ വക പഠനോപകരണ വിതരണവും മധുരവിതരണവും നടന്നു.തദവസരത്തിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മവും ശ്രീ. K കുഞ്ഞിരാമൻ MLA നിർവഹിച്ചു
Wednesday, 29 May 2019
Friday, 3 May 2019
Sunday, 31 March 2019
ചിരിയിൽ ചിലങ്ക കെട്ടിയ കുഞ്ഞുങ്ങൾ അവരുടെ കാലുകളിലേക്ക് ചിലങ്കകൾ എടുത്തണിയുകയായിരുന്നു.....
ഉടലിൽ ശലഭച്ചിറകുകൾ തുന്നിച്ചേർത്തവർ അത് രംഗ പീ0 ത്തിലേക്ക് ആവാഹിക്കുകയായിരുന്നു....
ചടുലതാളങ്ങൾ കര ചരണങ്ങളിൽ സ്വന്തമാക്കിയ ആൺ കുട്ടിക്കുറുമ്പുകൾ അത് ബാഹുബലി എന്ന ഗാനത്തോടൊപ്പം ചേർത്തു വയ്ക്കുകയായിരുന്നു......
പെരിയ ഗവ: എൽപി സ്കൂളിലെ കുട്ടിക്കൂട്ടങ്ങൾ വിസ്മയം തീർത്ത് നിറഞ്ഞാടിയ ദിനമായിരുന്നു സ്കൂൾ വാർഷികാഘോഷം.കുട്ടികളുടെ എണ്ണത്തിൽ ബേക്കൽ സബ് ജില്ലയിൽ ഒന്നാമതെത്തി നിൽക്കുന്ന ഈ സ്ക്കൂൾ കലയിലും ഒന്നാമതെന്ന് തെളിയിച്ചതിന്റെ നേർക്കാഴ്ച.
Saturday, 30 March 2019
Sunday, 10 March 2019
Subscribe to:
Posts (Atom)