Sunday, 30 June 2019

വായനാവാരം വിവിധ പരിപാടികളോടെ ആഘോഷിച്ചു സാഹിത്യകാരന്മാരെ പരിചയപ്പെടുന്ന ചാർട്ട് പ്രദർശനം ,വായനാ ക്വിസ് ,ലൈബ്രറി സന്ദർശനം എന്നിവ സംഘടിപ്പിച്ചു.വായനാ ദിനത്തിൽ ചേർന്ന പ്രത്യേക അസംബ്ലിയിൽ കുട്ടികൾ വായനാ കുറിപ്പ് അവതരിപ്പിച്ചു.


No comments:

Post a Comment