Tuesday 1 November 2016

      

നവംമ്പര്‍ 1 കേരളപ്പിറവി ദിനം
വജ്രകേരളം




കുട്ടികള്‍ മണ്‍ചിരാതുകളില്‍ ദീപംകൊളുത്തുന്നു.
 

 
കേരളത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ലാന്‍സി ടീച്ചറുടെ 
കവിതാലാപനം.

ആര്യനന്ദയുടെ പ്രസംഗം.

 
നവംമ്പര്‍
 വിദ്യാരംഗം കലാസാഹിത്യവേദി 
  സ്കൂള്‍തല ശില്പ ശാല
ഹെഡ്മിസ്ട്രസ് ശ്രീമതി വി.പങ്കജാക്ഷി ടീച്ചര്‍ സ്വഗതമാശംസിച്ചു,
പി.ടി.. പ്രസിഡണ്ട് ശ്രീ.ജേക്കബ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ 
 ജി.എച്ച്.എസ്.എസ്.പെരിയയിലെ അധ്യാപകന്‍ ശ്രീ.ജയദേവന്‍ മാസ്ററര്‍
 വിദ്യാരംഗം കലാസാഹിത്യവേദി യുടെസ്കൂള്‍തല ശില്പ ശാലയുടെ 
 ഉല്‍ഘാടനകര്‍മ്മം നിര്‍വഹിച്ചു.


പി.ടി..വൈസ് പ്രസിഡണ്ട് ശ്രീ.പവിത്രന്‍, പി.ടി..അംഗം ശ്രീ. ബാലകൃഷ്ണന്‍ ,
എം.പി.ടി.എ അംഗം ശ്രീമതി. രജനി ,എസ്.ആര്‍.ജി കണ്‍വീനര്‍ ശ്രീമതി തസായി ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വിദ്യാരംഗം കണ്‍വീനര്‍ ശ്രീമതി ശ്യാമള ടീച്ചര്‍ നന്ദി പറഞ്ഞു.


കുട്ടികള്‍ അഭിനയ കളരിയില്‍