Tuesday, 22 October 2019

കുഞ്ഞു മനസ്സിലേക്ക് കവിതയുടെ വാതായനങ്ങൾ തുറന്നിട്ട് കവി ദിവാകരൻ വിഷ്ണുമംഗലം. കവി കുഞ്ഞു കവിതകൾ അവതരിപ്പിച്ചു കുട്ടികൾ അതേറ്റു പാടി.തങ്ങളുടെ കവിതകൾ അവതരിപ്പിച്ചു.പ്രളയവും കാരുണ്യവും മഴയുമെല്ലാം അവർക്ക് കവിതകളായി.


No comments:

Post a Comment