ഒന്നിലധികം ആളുകൾ ചേർന്ന് രചിച്ച വയോ പല കാലഘട്ടങ്ങളിലൂടെ പരിണാമം നടന്നു കൊണ്ടിരുന്നതോ ആണ് മിക്ക നാടൻ പാട്ടുകളും 'ഇവ ഒരു സംസ്കാരത്തിന്റെ തന്നെ ചിഹ്നങ്ങളാകുന്നു. 'വിദ്യാലയം പ്രതിഭകളിലേക്ക് ,.,എന്ന പരിപാടിയുടെ ഭാഗമായി ജി.എൽ.പി.സ്കൂൾ പെരിയയിലെ കുട്ടികൾ പ്രശസ്ത നാടൻ പാട്ടു കലാകാരൻ ശ്രീ പുക്കളം മാധവേട്ടനെ സന്ദർശിച്ചു. കുട്ടികളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.തന്റെ അനുഭവങ്ങൾ പങ്കുവച്ചു.സംഘമായി നാടൻ പാട്ടുകൾ പാടി.
No comments:
Post a Comment