പ്രവേശനോത്സവം വാർഡ്. മെമ്പർ ശ്രീ കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ബഹു. MLA കെ.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സത്യൻ സാർ സ്വാഗതവും ശ്യാമള ടീച്ചർ നന്ദിയും പറഞ്ഞു.പെരിയാസിന്റെ വക പഠനോപകരണ വിതരണവും മധുരവിതരണവും നടന്നു.തദവസരത്തിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മവും ശ്രീ. K കുഞ്ഞിരാമൻ MLA നിർവഹിച്ചു
No comments:
Post a Comment