CHILDREN'S CORNER

മൂന്നാം തരത്തിലെ കുട്ടികള്‍ മരങ്ങള്‍ക്ക് പേര് നല്കുന്നു.
യുറീക്കാ വിജ്ഞാനോത്സവം പഞ്ചായത്ത് തല വിജയികള്‍ അജയ് ചന്ദ്രന്‍ ഒന്നാം സ്ഥാനം , അനൂജ സി.,ദേവയാനി പി. രണ്ടാം സ്ഥാനം,ആദിത്യ മൂന്നാം സ്ഥാനം







ഒന്നാം തരത്തിലെ കുട്ടികള്‍ തങ്ങള്‍ നിര്‍മ്മിച്ച തൊപ്പിയുമായി അണിനിരന്നപ്പോള്‍
                    

                                പുസ്തകപരിചയം 

ഇന്ന് ടീച്ചര്‍ പരിചയപ്പെടുത്തിയ പുസ്തകമാണ്   ഞാന്‍ മലാല.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പോരാടി.  

മലാലയുടെ ഡയറിക്കുറിപ്പാണിത്. താലിബാന്‍ ഭീകരരാണ്

മലാലയെ വെടി വെച്ചത്. എന്നാലും അവള്‍ രക്ഷപ്പെട്ടു.

ഈ വര്‍ഷത്തെ നോബല്‍ സമ്മാനം മലാലയ്ക്ക് ലഭിച്ചു.

                                                                   ദേവയാനി 2ബി.              

                                        മഴയോട്


                               ഇരുണ്ട മാനത്ത് മഴവില്ല് തെളിഞ്ഞല്ലോ

                        മാനം പിളര്ന്ന് നറുമുത്തുകളായ് താഴെ വീണല്ലോ

                        പാദസരങ്ങള് കുലുക്കി ഒഴുകും

                         പുഴയില് കുമിളയായ് ഒഴുകുന്നു
.
                          ചന്നം പിന്നം മഴ പെയ്തു

                         മഴവെള്ളം മുറ്റത്തൊഴുകുന്നു.

                         മഴയേ നീ മന്ദസ്മിതമായ് ആടുമ്പോള്

                     എല്ലാവര്ക്കുംസന്തോഷമായ്.                             നാന്സീത  4 എ



പെന്‍സില്‍ ഡ്രോയിംഗ്   മധുരിമ എ.എസ്.
















ജലച്ഛായം    മധുരിമ എ.എസ്. 4ബി
 
                                                           മഴനീര്‍ത്തുള്ളി
                പാദസരത്തിന്‍ കിലുക്കമാര്‍ന്ന
                മഴനീര്‍ത്തുള്ളീ.....നീര്‍ത്തുള്ളീ.......
                ഒരു കുഞ്ഞുനീര്‍ത്തുള്ളി ഇന്നെന്റെ
                ദേഹത്തെങ്ങാനുമുറ്റിയാല്‍
                എന്റെ മനസ്സങ്ങലിഞ്ഞുപോകും
                ആരുണ്ട് നിനക്കു തുണയായ്
               നീ വരുമ്പോള്‍ പൂങ്കാവനത്തിലെ
               പൂക്കള്‍ വിടര്‍ന്നത് കണ്ടില്ലേ നീ
               ഒരുകുഞ്ഞു നീര്‍ത്തുള്ളി ..........
               ഇന്നെന്റെ മുറ്റത്ത് വീണു നിന്നു.
              ചിന്നിച്ചിതറിത്തെറിച്ചു വരുന്നൊരു
              കുഞ്ഞുതുള്ളീ.......തുള്ളീ........
              മാനത്തുനിന്ന്നടനമാര്‍ന്ന്
              ദീനസ്വരത്തില്‍ വരുന്നൂ നീ
              ചോലകളില്‍ നിറയെ വെള്ളമായ്
              മുറ്റം നിറയെ മഴവെള്ളം...... സ്നേഹ വി.വി.
രണ്ടാം തരത്തിലെ കളിപ്പാട്ടക്കട
ഷസ്നിയ നസ്റിന്‍

No comments:

Post a Comment