Pages
HOME
About us
Activity calender
CHILDREN'S CORNER
photo gallary
S.visitors
Resourse page
Comments
Thursday, 29 November 2018
മലയാളത്തിളക്കം വിജയോത്സവത്തോടനുബന്ധിച്ച് അമ്മമാരുടെ സാന്നിദ്ധ്യത്തിൽ കുട്ടികൾ വായിക്കുന്നു
മലയാളത്തിളക്കം വിജയോ ത്സവം ഹെഡ്മാസ്റ്റർ സത്യൻ സാർ ഉദ്ഘാടനം ചെയ്തു
Saturday, 24 November 2018
മലയാളത്തിളക്കത്തോടനുബന്ധിച്ച് രക്ഷിതാക്കളുടെ യോഗം വിളിച്ചു. കുട്ടികളുടെ പഠന നിലവാരത്തെക്കുറിച്ചും പിന്തുണ നൽകേണ്ടതിനെക്കുറിച്ചും ചർച്ച ചെയ്തു.
Friday, 23 November 2018
ഊണിന്റെ മേളം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് നാലാം ക്ലാസ്സിലെ കുട്ടികൾ സദ്യ കഴിക്കുന്നു. രക്ഷിതാക്കൾ അതീവ താത്പര്യത്തോടെ വിഭവങ്ങളൊരുക്കി കൊടുത്തു വിട്ടു. കുട്ടികൾക്കിതൊരു നവ്യാനുഭവമായിരുന്നു.
മലയാളത്തിളക്കം
മലയാളത്തിളക്കം ആരംഭിച്ചു.
Friday, 2 November 2018
വായനക്കാര്‍ഡ് ശില്പശാല
prize distribution of kerala quiz
Newer Posts
Older Posts
Home
Subscribe to:
Posts (Atom)