Friday, 23 November 2018

ഊണിന്റെ മേളം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് നാലാം ക്ലാസ്സിലെ കുട്ടികൾ സദ്യ കഴിക്കുന്നു. രക്ഷിതാക്കൾ അതീവ താത്പര്യത്തോടെ വിഭവങ്ങളൊരുക്കി കൊടുത്തു വിട്ടു. കുട്ടികൾക്കിതൊരു നവ്യാനുഭവമായിരുന്നു.


No comments:

Post a Comment