പഞ്ചായത്ത്
തല വിജ്ഞാനോല്‍സവം
പഞ്ചായത്ത്
തല
വിജ്ഞാനോല്‍സവത്തില്‍
വിജയികളായ
പ്രണവ്
കെ .ദേവയാനി.പി.
ഹെഡ്മിസ്ട്രസ്
ശ്രീമതി വി.പങ്കജാക്ഷിടീച്ചര്‍ക്കൊപ്പം.
ചികിത്സാ
സഹായഫണ്ട്
വദ്യാര്‍ഥികളും
അധ്യാപകരും സമാഹരിച്ച
ചികിത്സാ
സഹായഫണ്ട്
ഹെഡ്മിസ്ട്രസ്
ശ്രീമതി വി.പങ്കജാക്ഷിടീച്ചര്‍
നാലാം ക്ലാസില്‍ പഠിക്കുന്ന ശ്രീഹരിയ്ക്ക്
നല്കുന്നു.
നാലാം ക്ലാസില്‍ പഠിക്കുന്ന ശ്രീഹരിയ്ക്ക്
നല്കുന്നു.
കുട്ടികള്‍
പ്രവര്‍ത്തി പരീചയ
ശില്പ
ശാലയില്‍.
കുുരുന്നു
പ്രതിഭകള്‍
സ്വന്തം
പ്രവര്‍ത്തന മികവുമായി
ഒക്ടോബര്‍
18
ലോക
കൈകഴുകല്‍ ദിനം
കുട്ടികള്‍
അസംബ്ലിയില്‍
ലോക
കൈകഴുകല്‍ ദിന
പ്രതിജ്ഞ
ചെയ്യുന്നു.
No comments:
Post a Comment