സ്കൂള്‍
കാ യി ക മേ ള -2016-17
ഒക്ടോബര്‍
മൂന്നാം തിയ്യതി രാവിലെ
കുട്ടികളുടെ
മാര്‍ച്ച്ഫാസ്റേറാടെ
2016-17വര്‍ഷത്തെ
സ്കൂള്‍
കായികമേളയ്ക്ക് തുടക്കം
കുറിച്ചു.
കുട്ടികള്‍കായിക മത്സരഗോദയിലേയ്ക്ക് ആവേശത്തോടെ
കായിക മത്സര വിജയികള്‍ക്ക്
പി.ടി.എ.പ്രസിഡണ്ട്
ശ്രീ.ജേക്കബ്
ജോര്‍ജ്
സമ്മാനവിതരണം
ചെയ്യുന്നു.
പെരിയ
ഗവ.ഹയര്‍
സെക്കന്ററി സ്കൂളിലെ
കായികാധ്യാപകന്‍
ശ്രീ.സതീശന്‍
മാസ്ററര്‍
വിജയികള്‍ക്ക്
സമ്മാനം സല്കുന്നു.
വ്യക്തിഗത
ചാമ്പ്യന്‍ഷിപ്പ്കരസ്ഥമാക്കിയ നാലാം
ക്ലാസ് വിദ്യാര്‍ഥി
അഭിഷേകിന്
അഭിഷേകിന്
ഹെഡ്മിസ്ട്രസ്
ശ്രീമതി വി.പങ്കജാക്ഷി
ടീച്ചറുടെ സാന്നിധ്യത്തില്‍
പെരിയ
ഗവ.ഹയര്‍
സെക്കന്ററി സ്കൂളിലെകായികാധ്യാപകന്‍
ശ്രീ.സതീശന്‍ മാസ്ററര്‍ ട്രോഫി നല്കുന്നു.
ശ്രീ.സതീശന്‍ മാസ്ററര്‍ ട്രോഫി നല്കുന്നു.
വ്യക്തിഗത
ചാമ്പ്യന്‍ഷിപ്പ്
വ്യക്തിഗത
ചാമ്പ്യന്‍ഷിപ്പ്കരസ്ഥമാക്കിയ
രണ്ടാം
ക്ലാസ് വിദ്യാര്‍ഥിനി
വിസ്മയയ്ക്ക്
ഹെഡ്മിസ്ട്രസ്
ശ്രീമതി വി.പങ്കജാക്ഷി
ടീച്ചര്‍
സര്‍ട്ടിഫിക്കററു
നല്കി അനുമോദിക്കുന്നു.
No comments:
Post a Comment