Wednesday, 10 August 2016
Tuesday, 9 August 2016
വായനാവാരം ആചരിച്ചു
പെരിയ ഗവ.എല്‍.പി.സ്കൂളില്‍ വായനാവാരം ആചരിച്ചു. വായനാവാരാചരണത്തിന്‍റെ ഭാഗമായി മുഴുവന്‍
കുട്ടികള്‍ക്കും സ്കൂള്‍ 18 നു തന്നെ ലൈബ്രറി പുസ്തകങ്ങള്‍ വിതരണം ചെയ്തു. വായനാദിന സന്ദേശം നല്കി.
ലൈബ്രറി പുസ്തകപ്രദര്‍ശനം നടത്തി. 1,2ക്ലാസ്സുകളെ ഒരു ഗ്രൂപ്പായും, 2,3 ക്ലാസ്സുകളെ ഒരു ഗ്രൂപ്പായും
കണ്ട് വായനാമത്സരം നടത്തി. അനന്യ,ദേവാനന്ദ്,അനാമിക,സഹൃദകൃഷ്ണന്‍, ഉജ്വല്‍ എന്നിവര്‍ മികച്ച
വായനക്കാരായി തിരഞ്ഞെടുക്കപ്പെട്ടു.
പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പര്‍ ശ്രീ. പി.മാധവന്‍ സമാപനസമ്മേളനം ഉദ്ഘാടനം
ചെയ്തു. വിജയികള്‍ക്ക് സമ്മാനവിതരണം നടത്തി.
Subscribe to:
Posts (Atom)