പെരിയ ഗവ.എല്‍.പി.സ്കൂളില്‍ ചാന്ദ്രദിനം ആഘോഷിച്ചു. പ്രത്യേക അസംബ്ലി ചേര്‍ന്നു. സീനിയര്‍
അസിസ്റ്റന്‍റ് ശ്യാമളടീച്ചര്‍ ദിനപ്രാധാന്യത്തെക്കുറിച്ച് അസംബ്ലിയില്‍ സംസാരിച്ചു. ചാന്ദ്രദിനപ്പതിപ്പുകള്‍
നിര്‍മ്മിച്ചു. ചാന്ദ്രദിനക്വിസ് നടത്തി. സി.ഡി. പ്രദര്‍ശിപ്പിച്ചു.
No comments:
Post a Comment