Sunday, 8 November 2015

കപ്പ വിളവെടുത്തു

കപ്പ വിളവെടുത്തപ്പോള്‍
മദര്‍ പി.ടി.എ. അംഗങ്ങളുടെ നേതൃത്വത്തില്‍ കപ്പപ്പുഴുക്ക് ഉ​ണ്ടാക്കുന്നു
പെരിയാസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്കൂളില്‍ കൃഷി ചെയ്ത കപ്പ വിളവെടുത്തു.
സ്കൂള്‍ മദര്‍ പി.ടി.എ. അംഗങ്ങളുടെ നേതൃത്വത്തില്‍ കപ്പപ്പുഴുക്ക് ഉണ്ടാക്കി കുട്ടികള്‍ക്ക് വിതരണം ചെയ്ത
കൈ ക​ഴുകല്‍ ദിനത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബാബുരാജ് ക്ലാസ് എടുക്കുന്നു.

Monday, 12 October 2015

2014-15വര്‍ഷത്തെ ജനറല്‍ ബോഡി യോഗം നടന്നു.

പി.ടി.എ. ജനറല്‍ ബോഡി യോഗം
                2014-15 വര്‍ഷത്തെ പി.ടി.എ. ജനറല്‍ ബോഡി യോഗം ഒക്ടോബര്‍ ആറിന് നടന്നു.
                പി.ടി.എ. പ്രസിഡണ്ട് ആയി ശ്രീ. ജോര്‍ജിനെ തെരഞ്ഞെടുത്തു.വൈസ് പ്രസിഡണ്ട്
                ആയി ശ്രീ.ജയചന്ദ്രന്‍, ശ്രീമതി.സുകന്യ എന്നിവരെ തിരഞ്ഞെടുത്തു.

Monday, 5 October 2015

ഒക്ടോബ൪  2  ഗാന്ധിജയന്തി  ആഘോഷിച്ചു




            ഗാന്ധിജയന്തിദിനത്തില്‍ ശ്രീവിഷ്ണു ക്ലബ്( കായക്കുളം )സ്കൂള്‍ പരിസരം ശുചിയാക്കിയപ്പോള്‍

Monday, 24 August 2015

എല്‍.എസ്.എസ്.നേടിയ നാന്‍സീത എച്ച്.

Monday, 17 August 2015

സ്വാതന്ത്ര്യദിനം ആഘോഷിച്ചു


                                                       കുഞ്ഞുകൈകള്‍ തന്‍ സഹായം
       ചീന്നുമോള്‍ക്ക് വീട് നിര്‍മ്മിക്കാനുള്ള സഹായധനമായി വിദ്യാര്‍ഥികളും പി.ടി.എ.അംഗങ്ങളും
       ചേര്‍ന്ന്  സമാഹരിച്ച തുക പി.ടി.എ. പ്രസിഡണ്ടും ലാന്‍സി ടീച്ചറും ചേര്‍ന്ന്കൈമാറുന്നു.

Friday, 7 August 2015


ഹിരോഷിമ ദിനം ആചരിച്ചു
പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്നാം ക്ലാസ്സിലെ കുട്ടികള്‍ മരങ്ങള്‍ക്ക് പേരിടുന്നു

യുറീക്കാ വിജ്ഞാനോത്സവം
ലയണ്‍സ് ക്ലബ് പ്രവര്‍ത്തകര്‍ പഠനോപകരണം വിതരണം ചെയ്തപ്പോള്‍

Tuesday, 4 August 2015

ലയണ്‍സ് ക്ലബ് പ്രവര്‍ത്തകര്‍ സ്കൂള്‍ വളപ്പില്‍ വേപ്പ് മരം വച്ചു പിടിപ്പിക്കുന്നു

Tuesday, 14 July 2015

യൂനിഫോം വിതരണം 2015-16

2015-16 അധ്യയന വര്‍ഷത്തെ യൂനിഫോം വിതരണം

Friday, 3 July 2015

പെരിയ സ്കൂളിന് ഇംഗ്ലീഷ് ദിനപത്രം

ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ശ്രീ മോഹന്‍കുമാര്‍ സ്കൂള്‍ ലീഡര്‍ക്ക് ഇംഗ്ലീഷ് ദിനപത്രം
                      കൈമാറുന്നു

Thursday, 25 June 2015

Friday, 19 June 2015

പ്രവേശനോത്സവം  സദസ്സ്

ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്കുള്ള പഠനോപകരണം വിതരണം

Tuesday, 16 June 2015

പ്രവേശനോത്സവം

                                                         പ്രവേശനോത്സവം ഉദ്ഘാടനം

Tuesday, 9 June 2015

രാധ ടച്ചര്‍ വിരമിച്ചു

Friday, 27 February 2015

മെട്രിക് മേള നടത്തി

ഉദ്ഘാടനം


മെട്രിക് ക്ലോക്ക് ഉപയോഗിച്ചുള്ള പ്രലര്‍ത്തനം

ക്ലോക്ക് നിര്‍മാണശില്പശാല














Wednesday, 11 February 2015

                               2014-15 വര്‍ഷത്തെ സൗജന്യ യൂനിഫോം വിതരണം ചെയ്തു


  

                    2014-15 അധ്യയനവര്‍ഷത്തെ സൗജന്യയൂനിഫോം വിതരണം വാര്‍ഡ് മെമ്പര്‍
                     ശ്രീ. കെ.മാധവന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് ശ്രീ.അബ്ദുള്ള ഷാഫി
                    അധ്യക്ഷത വഹിച്ചു.

Monday, 9 February 2015

        

                                                                'കുട്ടിക്കര്‍ഷകന്‍'
കൃഷിഭവന്‍ വഴി സ്കൂളില്‍ വിതരണം ചെയ്ത വിത്തുകള്‍ നട്ടപ്പോള്‍ ലഭിച്ച  വിളവുമായി നാലാം ക്ലാസ്സിലെ               







ഹൃഷികേശ് പി.വി.

Thursday, 15 January 2015

പെരിയ സ്കൂളിന് ജൈവപച്ചക്കറിത്തോട്ടം

പെരിയ സ്കൂളിന് ജൈവപച്ചക്കറിത്തോട്ടം

അന്താരാഷ്ട്ര മണ്ണ് വര്‍ഷത്തില്‍ ജി.എല്‍.പി.എസ്. പെരിയയിലെ കുട്ടികള്‍ക്ക്
മണ്ണിനെ അറി‌ഞ്ഞ് പഠിക്കാന്‍ 'പെരിയാസി'ന്റെ പുതുവര്‍ഷസമ്മാനമായി
ജൈവപച്ചക്കറിത്തോട്ടം.

പുതുവര്‍ഷദിനമായ ജനവരി 1ന് പെരിയയിലെ പ്രമുഖ സാമൂഹ്യ സംഘടനയായ
പെരിയാസ് ജൈവപച്ചക്കറിത്തോട്ടമൊരുക്കി കുട്ടികളെ വരവേറ്റു. പയര്‍,വെണ്ട,
ചീര,പാവല്‍,പടവലം എന്നിവയാണ് പെരിയാസിന്റെ നേതൃത്വത്തില്‍
കുട്ടികള്‍ വിളവിറക്കിയത്. ഹെഡ്മിസ്ട്രസ് രാധടീച്ചര്‍ പരിപാടി ഉദ്ഘാടനം
ചെയ്തു. പെരിയാസിന്റെ ഭാരവാഹികള്‍ ആശംസകള്‍ നേര്‍ന്നു.

Monday, 12 January 2015

കലോത്സവ വിജയികള്‍

                                               
                                               ശ്രേയ കെ.വി.-നാടോടിനൃത്തം                                                                                         സയന ശ്രീധര്‍ -ഭരതനാട്യം ഒന്നാം സ്ഥാനം
                                               മധുരിമ എ എസ് -ജലഛായം എ ഗ്രേഡ്
                                                                          ലളിതഗാനം എ ഗ്രേഡ്
                                                                          കവിതാലാപനം എ ഗ്രേഡ്
                                                അലീന ജോസഫ് - ചിത്രരചന എ ഗ്രേഡ്