|
സാക്ഷരം ക്ലാസ്സ് |
|
സാക്ഷരം ഉദ്ഘാടനം |
|
സാക്ഷരം-എസ്.ആര്‍.ജി. |
സാക്ഷരം 2014
പ്രൈമറി ക്ലാസ്സുകളിലെ കുട്ടികളുടെ ഭാഷാശേഷീ വികസിപ്പിക്കുന്നതിനായി ഡയറ്റിന്റെ
ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സാക്ഷരം 2014 പെരിയ ഗവ.എല്‍.പി.സ്കൂളില്‍
ആരംഭിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രീ. പി.മാധവന്‍ പരിപാടി ഉദ്ഘാടനം ചെയ്തു
No comments:
Post a Comment