വായനാവാരം
പി.എന്‍.പണിക്കര്‍ സ്മരണാര്‍ഥം സ്കൂളുകളില്‍ വായനാവാരം ആചരിക്കുന്നതിന്‍റെ ഭാഗമായി പെരിയ ഗവ.എല്‍.പി.സ്കൂളിലും
വായനാവാരത്തിന് തുടക്കമായി. വാര്‍ഡ് മെമ്പര്‍ ശ്രീ.പി.മാധവന്‍ വായനാദിനം ഉദ്ഘാടനംചെയ്തു.വായനാവാരത്തോടനുബന്ധിച്ച് വായനാമത്സരം,വായനശാല സന്ദര്ശനം.വായനാക്വിസ് എന്നിവയും നടത്തി,