Wednesday, 16 July 2014

പരിസ്ഥിതി ദിനം




 

           

         പെരിയ ഗവ. എല്‍.പി.സ്കൂളില്‍ ഈ വര്‍ഷത്തെലോകപരിസ്ഥിതിദിനം 2014 ജൂണ്‍ 5ന്ആചരിച്ചു. സ്കൂള്‍ അസംബ്ലി ചേര്‍ന്ന് പരിസ്ഥിതിദിന     പ്രതിജ്ഞ     ചൊല്ലി. ഹെഡ്‌മിസ്ട്രസ് പരിസ്ഥിതിദിനാചരണത്തിന്‍റെ പ്രാധാന്യം വിശദമാക്കി. സ്കൂള്‍ പറമ്പില്‍ വൃക്ഷത്തൈകള്‍ നട്ടു. പോസ്ററര്‍നിര്‍മാണം, പരിസ്ഥിതി ഗാനാലാപനം എന്നിവയും നടന്നു.






No comments:

Post a Comment