Tuesday, 5 January 2016

വീരജവാന് ആദരാഞ്ജലികള്‍






  രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത വീരജവാന്‍ നിരഞ്ജന് പെരിയ ജി.എല്‍.പി. സ്കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

Monday, 4 January 2016

01/01/2016 KITCHEN CUM STORE ROOM INAGURATION


                      Inaguration by Panchayath President Smt.Sharada S Nair,AEO Ravivarman
                    Sub district Youth Festival Winners Prize Distribution by HM Pankajakshi V

Sunday, 8 November 2015

കപ്പ വിളവെടുത്തു

കപ്പ വിളവെടുത്തപ്പോള്‍
മദര്‍ പി.ടി.എ. അംഗങ്ങളുടെ നേതൃത്വത്തില്‍ കപ്പപ്പുഴുക്ക് ഉ​ണ്ടാക്കുന്നു
പെരിയാസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്കൂളില്‍ കൃഷി ചെയ്ത കപ്പ വിളവെടുത്തു.
സ്കൂള്‍ മദര്‍ പി.ടി.എ. അംഗങ്ങളുടെ നേതൃത്വത്തില്‍ കപ്പപ്പുഴുക്ക് ഉണ്ടാക്കി കുട്ടികള്‍ക്ക് വിതരണം ചെയ്ത
കൈ ക​ഴുകല്‍ ദിനത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബാബുരാജ് ക്ലാസ് എടുക്കുന്നു.

Monday, 12 October 2015

2014-15വര്‍ഷത്തെ ജനറല്‍ ബോഡി യോഗം നടന്നു.

പി.ടി.എ. ജനറല്‍ ബോഡി യോഗം
                2014-15 വര്‍ഷത്തെ പി.ടി.എ. ജനറല്‍ ബോഡി യോഗം ഒക്ടോബര്‍ ആറിന് നടന്നു.
                പി.ടി.എ. പ്രസിഡണ്ട് ആയി ശ്രീ. ജോര്‍ജിനെ തെരഞ്ഞെടുത്തു.വൈസ് പ്രസിഡണ്ട്
                ആയി ശ്രീ.ജയചന്ദ്രന്‍, ശ്രീമതി.സുകന്യ എന്നിവരെ തിരഞ്ഞെടുത്തു.

Monday, 5 October 2015

ഒക്ടോബ൪  2  ഗാന്ധിജയന്തി  ആഘോഷിച്ചു




            ഗാന്ധിജയന്തിദിനത്തില്‍ ശ്രീവിഷ്ണു ക്ലബ്( കായക്കുളം )സ്കൂള്‍ പരിസരം ശുചിയാക്കിയപ്പോള്‍