Wednesday, 10 August 2016

Tuesday, 9 August 2016

വായനാവാരം ആചരിച്ചു



  പെരിയ ഗവ.എല്‍.പി.സ്കൂളില്‍ വായനാവാരം ആചരിച്ചു. വായനാവാരാചരണത്തിന്‍റെ ഭാഗമായി മുഴുവന്‍
കുട്ടികള്‍ക്കും സ്കൂള്‍ 18 നു തന്നെ ലൈബ്രറി പുസ്തകങ്ങള്‍ വിതരണം ചെയ്തു.  വായനാദിന സന്ദേശം നല്കി.
ലൈബ്രറി പുസ്തകപ്രദര്‍ശനം നടത്തി. 1,2ക്ലാസ്സുകളെ ഒരു ഗ്രൂപ്പായും, 2,3 ക്ലാസ്സുകളെ ഒരു ഗ്രൂപ്പായും
കണ്ട് വായനാമത്സരം നടത്തി.  അനന്യ,ദേവാനന്ദ്,അനാമിക,സഹൃദകൃഷ്ണന്‍, ഉജ്വല്‍ എന്നിവര്‍ മികച്ച
വായനക്കാരായി തിരഞ്ഞെടുക്കപ്പെട്ടു.

            പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത്  മുന്‍ മെമ്പര്‍ ശ്രീ. പി.മാധവന്‍ സമാപനസമ്മേളനം ഉദ്ഘാടനം
ചെയ്തു. വിജയികള്‍ക്ക് സമ്മാനവിതരണം നടത്തി.

Friday, 22 July 2016

പരിസ്ഥിതിദിനം ആചരിച്ചു

അസംബ്ലി
പരിസ്ഥിതിദിന പോസ്റ്ററുകള്‍
മരത്തൈ വിതരണം
                         പെരിയ ഗവ.എല്‍.പി.സ്കൂളില്‍ പരിസ്ഥിതിദിനം ആചരിച്ചു. പരിസ്ഥിതിദിന
       പ്രത്യേക അസംബ്ലി ചേര്‍ന്നു. പോസ്റ്റര്‍ നിര്‍മ്മാ​​​​ണം ,മരത്തൈ വിതര​ണം എന്നിവയും നടത്തി.
         

Thursday, 21 July 2016

കുട്ടിവനം പദ്ധതി ഉദ്ഘാടനം -ശ്രീമതി.ശാരദ എസ്.നായര്‍.

Wednesday, 1 June 2016

പ്രവേശനോത്സവം 2016-17

പെരിയ ഗവ.എല്‍.പി.സ്കൂളില്‍ പ്രവേശനോത്സവം 15 വാര്‍ഡ് മെമ്പര്‍ ശ്രീ.കുമാരന്‍ ഉദ്ഘാടനം ചെയ്തു.





                                   അക്ഷരദീപം തെളിഞ്ഞു............പ്രവേശനോത്സവമായ്.


                                         നവാഗതരെവരവേല്‍ക്കാന്‍ പ്രകൃതിയും ഒരുങ്ങി........

Tuesday, 5 January 2016

വീരജവാന് ആദരാഞ്ജലികള്‍






  രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത വീരജവാന്‍ നിരഞ്ജന് പെരിയ ജി.എല്‍.പി. സ്കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

Monday, 4 January 2016

01/01/2016 KITCHEN CUM STORE ROOM INAGURATION


                      Inaguration by Panchayath President Smt.Sharada S Nair,AEO Ravivarman
                    Sub district Youth Festival Winners Prize Distribution by HM Pankajakshi V