ഈ ലോക് ഡൗൺ കാലത്ത് വിദ്യാലയങ്ങൾ തുറക്കാൻ പറ്റാത്ത സാഹചര്യത്തിൽ വിക്ടേർ സ് ചാനൽ ഒരുക്കുന്ന Online ക്ലാസുകൾ കുഞ്ഞുങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ചാനലിലെ അധ്യാപകരുടെ നിർദ്ദേശമനുസരിച്ച് എഴുതുകയും, വരയ്ക്കുകയും, പാടുകയും, നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു. ഞങ്ങൾ അധ്യാപകർക്ക് Share ചെയ്യുന്നു.ഇത്തരം ക്ലാസുകൾ ഒരിക്കലും ക്ലാസ് മുറികളിലെ പഠനത്തിന് തുല്ല്യമാവില്ല എങ്കിലും കുട്ടികൾ പരമാവധി പ്രയോജന പ്പെടുത്താൻ ശ്രമിക്കുന്നു. ചില തെളിവുകൾ ... രണ്ടാം ക്ലാസ്.
No comments:
Post a Comment