Friday, 1 February 2019

പഠനോത്സവത്തിന്റെ ഭാഗമായി നടന്ന സമൂഹ ചിത്രരചനയിൽ നിന്നും



വിവിധ പരിപാടികളിൽ നിന്നും


തെരുവോര ചിത്രരചന: പഠനോത്സവ പ്രചരണത്തിന്റെ ഭാഗമായി നടന്ന സമൂഹ ചിത്രരചന


പഞ്ചായത്ത്തല പഠനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.ജനപ്രതിനിധികളും AE0 ശ്രീധരൻസർ, BP 0 ദാമോദരൻ സർ എന്നിവർ പങ്കെടുത്തു. ഹെഡ്മാസ്റ്റ്ർർ സത്യൻ സാർ സ്വാഗതവും,PTAപ്രസിഡന്റ് ശ്രീ ജയചന്ദ്രൻ നന്ദിയും പറഞ്ഞു. പ്രോഗ്രാം കൺവീനർ സരസ്വതി ടീച്ചർ പഠനോത്സവത്തെ കുറിച്ച് വിശദീകരിച്ചു.




പഠനോത്സവം