Tuesday, 4 December 2018

പലഹാര മേള സംഘടിപ്പിച്ചു.ഒന്നാം ക്ലാസ്സിലെ പ0ന പ്രവർത്തനത്തിന്റെ ഭാഗമായി വിവിധ തരം പലഹാരങ്ങളുടെ പ്രദർശനം നടത്തി. രുചിയിൽ നിന്നും അറിവിലേക്ക് ജി.എൽ.പി.എസ്.പെരിയയിലെ കുരുന്നുകൾ


No comments:

Post a Comment