2014-15 അധ്യയനവര്‍ഷത്തെ സൗജന്യയൂനിഫോം വിതരണം വാര്‍ഡ് മെമ്പര്‍
ശ്രീ. കെ.മാധവന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് ശ്രീ.അബ്ദുള്ള ഷാഫി
അധ്യക്ഷത വഹിച്ചു.
Monday, 9 February 2015
'കുട്ടിക്കര്‍ഷകന്‍'
കൃഷിഭവന്‍ വഴി സ്കൂളില്‍ വിതരണം ചെയ്ത വിത്തുകള്‍ നട്ടപ്പോള്‍ ലഭിച്ച വിളവുമായി നാലാം ക്ലാസ്സിലെ