Friday, 21 November 2014

ശിശുദിനം ആഘോഷിച്ചു

        ജവഹര്‍ലാല്‍ നെഹ്റുവിന്റെ 125 മത് ജന്മവാര്‍ഷികദിനമായ നവംബര്‍ 14 ശിശുദിനം
        വിവിധ പരിപാടികളോടെ ആഘോഷിച്ചു.രാവിലെ 9.30 ന്  പ്രത്യേക അസംബ്ലി ചേര്‍ന്നു.
                       പെരിയാസ്  ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മധുരപലഹാരവിതരണം  നടത്തി




     മുഴുവന്‍ കുട്ടികളുടെയും പങ്കാളിത്തത്തോടെ ചിത്രരചനാമത്സരം നടത്തി.
     മധുരിമ 4ബി.,അലീന 4ബി., അമൃത 4എ. എന്നിവരുടെ ചിത്രങ്ങള്‍ മികച്ചവയായി  തിരഞ്ഞെടുത്തു.



 
     ശിശുദിനാഘോഷത്തിന്റെ ഭാഗമായി സാക്ഷരം പഠിതാക്കളുടെ പ്രത്യേക ബാലസഭ സംഘടിപ്പിച്ചു.

No comments:

Post a Comment