Pages
HOME
About us
Activity calender
CHILDREN'S CORNER
photo gallary
S.visitors
Resourse page
Comments
Friday, 21 December 2018
ജി.എൽ.പി എസ് പെരിയയിൽ ക്രിസ്മസ് ആഘോഷിച്ചു.
Monday, 17 December 2018
സൗജന്യ അരി വിതരണം :ക്രിസ്മസിനു നൽകുന്ന 7 kg അരി രക്ഷിതാക്കൾക്ക് നൽകുന്നു
Tuesday, 4 December 2018
പലഹാര മേള സംഘടിപ്പിച്ചു.ഒന്നാം ക്ലാസ്സിലെ പ0ന പ്രവർത്തനത്തിന്റെ ഭാഗമായി വിവിധ തരം പലഹാരങ്ങളുടെ പ്രദർശനം നടത്തി. രുചിയിൽ നിന്നും അറിവിലേക്ക് ജി.എൽ.പി.എസ്.പെരിയയിലെ കുരുന്നുകൾ
Thursday, 29 November 2018
മലയാളത്തിളക്കം വിജയോത്സവത്തോടനുബന്ധിച്ച് അമ്മമാരുടെ സാന്നിദ്ധ്യത്തിൽ കുട്ടികൾ വായിക്കുന്നു
മലയാളത്തിളക്കം വിജയോ ത്സവം ഹെഡ്മാസ്റ്റർ സത്യൻ സാർ ഉദ്ഘാടനം ചെയ്തു
Newer Posts
Older Posts
Home
Subscribe to:
Posts (Atom)