Monday, 15 August 2016

സ്വാതന്ത്ര്യദിനാഘോഷം



കൂടുതല്‍ ചിത്രങ്ങള്‍ക്കായി ഫോട്ടോഗ്യാലറി സന്ദര്‍ശിക്കൂ..
സ്ഥലം മാറിപ്പോകുന്നഅധ്യാപകര്‍ക്കുള്ള യാത്രയയപ്പും പുതിയ അധ്യാപകര്‍ക്കുള്ള സ്വീകരണവും നടത്തിയപ്പോള്‍























വിരഗുളികവിതരണം
വിരഗുളികവിതര​ണവുമായി ബന്ധപ്പെട്ട് സ്ലൈഡ്പ്രദര്‍ശനം
    


ഹിരോഷിമദിനം ആചരിച്ചു


Wednesday, 10 August 2016

അബ്ദുള്‍കലാം അനുസ്മരണം

   അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്‍റെ അനുസ്മരണം ജൂലായ് 27ന്
സയന്‍സ് ഡേ ആയി ആചരിച്ചു. പ്രത്യേക അസംബ്ലി ചേര്‍ന്നു. ചുമര്‍പത്രിക തയ്യാറാക്കി.

ചാന്ദ്രദിനം ആഘോഷിച്ചു

      പെരിയ ഗവ.എല്‍.പി.സ്കൂളില്‍ ചാന്ദ്രദിനം ആഘോഷിച്ചു. പ്രത്യേക അസംബ്ലി ചേര്‍ന്നു. സീനിയര്‍
അസിസ്റ്റന്‍റ് ശ്യാമളടീച്ചര്‍ ദിനപ്രാധാന്യത്തെക്കുറിച്ച് അസംബ്ലിയില്‍ സംസാരിച്ചു. ചാന്ദ്രദിനപ്പതിപ്പുകള്‍
നിര്‍മ്മിച്ചു. ചാന്ദ്രദിനക്വിസ് നടത്തി. സി.ഡി. പ്രദര്‍ശിപ്പിച്ചു.