Tuesday, 20 December 2016
Tuesday, 1 November 2016
നവംമ്പര്‍
1
കേരളപ്പിറവി
ദിനം
വജ്രകേരളം
കുട്ടികള്‍
മണ്‍ചിരാതുകളില്‍ ദീപംകൊളുത്തുന്നു.
കേരളത്തെ
പ്രകീര്‍ത്തിച്ചുകൊണ്ടുള്ള
ലാന്‍സി ടീച്ചറുടെ
ആര്യനന്ദയുടെ
പ്രസംഗം.
നവംമ്പര്‍1
വിദ്യാരംഗം
കലാസാഹിത്യവേദി
സ്കൂള്‍തല
ശില്പ ശാല
ഹെഡ്മിസ്ട്രസ്
ശ്രീമതി വി.പങ്കജാക്ഷി
ടീച്ചര്‍ സ്വഗതമാശംസിച്ചു,
പി.ടി.എ.
പ്രസിഡണ്ട്
ശ്രീ.ജേക്കബ്
ജോര്‍ജിന്റെ അധ്യക്ഷതയില്‍
ജി.എച്ച്.എസ്.എസ്.പെരിയയിലെ
അധ്യാപകന്‍ ശ്രീ.ജയദേവന്‍
മാസ്ററര്‍
വിദ്യാരംഗം
കലാസാഹിത്യവേദി യുടെസ്കൂള്‍തല
ശില്പ ശാലയുടെ
ഉല്‍ഘാടനകര്‍മ്മം
നിര്‍വഹിച്ചു.
Tuesday, 18 October 2016
പഞ്ചായത്ത്
തല വിജ്ഞാനോല്‍സവം
പഞ്ചായത്ത്
തല
വിജ്ഞാനോല്‍സവത്തില്‍
വിജയികളായ
പ്രണവ്
കെ .ദേവയാനി.പി.
ഹെഡ്മിസ്ട്രസ്
ശ്രീമതി വി.പങ്കജാക്ഷിടീച്ചര്‍ക്കൊപ്പം.
ചികിത്സാ
സഹായഫണ്ട്
വദ്യാര്‍ഥികളും
അധ്യാപകരും സമാഹരിച്ച
ചികിത്സാ
സഹായഫണ്ട്
ഹെഡ്മിസ്ട്രസ്
ശ്രീമതി വി.പങ്കജാക്ഷിടീച്ചര്‍
നാലാം ക്ലാസില്‍ പഠിക്കുന്ന ശ്രീഹരിയ്ക്ക്
നല്കുന്നു.
നാലാം ക്ലാസില്‍ പഠിക്കുന്ന ശ്രീഹരിയ്ക്ക്
നല്കുന്നു.
കുട്ടികള്‍
പ്രവര്‍ത്തി പരീചയ
ശില്പ
ശാലയില്‍.
കുുരുന്നു
പ്രതിഭകള്‍
സ്വന്തം
പ്രവര്‍ത്തന മികവുമായി
ഒക്ടോബര്‍
18
ലോക
കൈകഴുകല്‍ ദിനം
കുട്ടികള്‍
അസംബ്ലിയില്‍
ലോക
കൈകഴുകല്‍ ദിന
പ്രതിജ്ഞ
ചെയ്യുന്നു.
Friday, 14 October 2016
സ്കൂ
ള്‍
ക
ലോ ല്‍ സ വം
2016-17
ഒക്ടോബര്‍
21
വെള്ളിയാഴ്ച
രാവിലെ
കുട്ടികളുടെ
പ്രാര്‍ഥനയോടെ ആരംഭിച്ചു.
സ്വാഗതം
കലോല്‍സവ
കണ്‍ വീനര്‍ ശ്രീമതി.കെ.ഷൈനി
ടീച്ചര്‍.
അധ്യക്ഷ
ഹെഡ്മിസ്ട്രസ്
ശ്രീമതി വി.പങ്കജാക്ഷി
ടീച്ചര്‍.
ഉല്‍ഘാടനം
പി.ടി.എ.
പ്രസിഡണ്ട്
ശ്രീ.ജേക്കബ്
ജോര്‍ജ്.
ആശംസ
പി.ടി.എ.വൈസ്.പ്രസിഡണ്ട്
ശ്രീ.പവിത്രന്‍.
ആശംസ
സീനിയര്‍
അസിസ്ററന്റ് ശ്രീമതി ശ്യാമള
ടീച്ചര്‍.
മല്‍സരങ്ങളില്‍നിന്ന്
മത്സര
വിജയികളായ കലാപ്രതിഭകള്‍ക്കുള്ള
സമ്മാന വിതരണം
ഹെഡാമിസ്ട്രസ് ശ്രീമതി വി.പങ്കജാക്ഷി ടീച്ചര്‍ നിര്‍വഹിക്കുന്നു.
മത്സരവിജയികള്‍
ക്ലാ
സി ലൊ രു സ ദ്യ
ഊണിന്റെ
മേളം താളും തകരയും
നാലാം
ക്ലാസിലെ പാഠഭാഗവുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനം.
സ്കൂള്‍
ഹരിത ക്ലബ്ബ്
Monday, 3 October 2016
സ്കൂള്‍
കാ യി ക മേ ള -2016-17
ഒക്ടോബര്‍
മൂന്നാം തിയ്യതി രാവിലെ
കുട്ടികളുടെ
മാര്‍ച്ച്ഫാസ്റേറാടെ
2016-17വര്‍ഷത്തെ
സ്കൂള്‍
കായികമേളയ്ക്ക് തുടക്കം
കുറിച്ചു.
കുട്ടികള്‍കായിക മത്സരഗോദയിലേയ്ക്ക് ആവേശത്തോടെ
കായിക മത്സര വിജയികള്‍ക്ക്
പി.ടി.എ.പ്രസിഡണ്ട്
ശ്രീ.ജേക്കബ്
ജോര്‍ജ്
സമ്മാനവിതരണം
ചെയ്യുന്നു.
പെരിയ
ഗവ.ഹയര്‍
സെക്കന്ററി സ്കൂളിലെ
കായികാധ്യാപകന്‍
ശ്രീ.സതീശന്‍
മാസ്ററര്‍
വിജയികള്‍ക്ക്
സമ്മാനം സല്കുന്നു.
വ്യക്തിഗത
ചാമ്പ്യന്‍ഷിപ്പ്കരസ്ഥമാക്കിയ നാലാം
ക്ലാസ് വിദ്യാര്‍ഥി
അഭിഷേകിന്
അഭിഷേകിന്
ഹെഡ്മിസ്ട്രസ്
ശ്രീമതി വി.പങ്കജാക്ഷി
ടീച്ചറുടെ സാന്നിധ്യത്തില്‍
പെരിയ
ഗവ.ഹയര്‍
സെക്കന്ററി സ്കൂളിലെകായികാധ്യാപകന്‍
ശ്രീ.സതീശന്‍ മാസ്ററര്‍ ട്രോഫി നല്കുന്നു.
ശ്രീ.സതീശന്‍ മാസ്ററര്‍ ട്രോഫി നല്കുന്നു.
വ്യക്തിഗത
ചാമ്പ്യന്‍ഷിപ്പ്
വ്യക്തിഗത
ചാമ്പ്യന്‍ഷിപ്പ്കരസ്ഥമാക്കിയ
രണ്ടാം
ക്ലാസ് വിദ്യാര്‍ഥിനി
വിസ്മയയ്ക്ക്
ഹെഡ്മിസ്ട്രസ്
ശ്രീമതി വി.പങ്കജാക്ഷി
ടീച്ചര്‍
സര്‍ട്ടിഫിക്കററു
നല്കി അനുമോദിക്കുന്നു.
Subscribe to:
Posts (Atom)