Wednesday, 10 August 2016

അബ്ദുള്‍കലാം അനുസ്മരണം

   അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്‍റെ അനുസ്മരണം ജൂലായ് 27ന്
സയന്‍സ് ഡേ ആയി ആചരിച്ചു. പ്രത്യേക അസംബ്ലി ചേര്‍ന്നു. ചുമര്‍പത്രിക തയ്യാറാക്കി.

ചാന്ദ്രദിനം ആഘോഷിച്ചു

      പെരിയ ഗവ.എല്‍.പി.സ്കൂളില്‍ ചാന്ദ്രദിനം ആഘോഷിച്ചു. പ്രത്യേക അസംബ്ലി ചേര്‍ന്നു. സീനിയര്‍
അസിസ്റ്റന്‍റ് ശ്യാമളടീച്ചര്‍ ദിനപ്രാധാന്യത്തെക്കുറിച്ച് അസംബ്ലിയില്‍ സംസാരിച്ചു. ചാന്ദ്രദിനപ്പതിപ്പുകള്‍
നിര്‍മ്മിച്ചു. ചാന്ദ്രദിനക്വിസ് നടത്തി. സി.ഡി. പ്രദര്‍ശിപ്പിച്ചു.

സൗജന്യ യൂനിഫോം വിതരണം ചെയ്തു

2016-2017 വര്‍ഷത്തെ സൗജന്യ യൂനിഫോം വിതരണം

Tuesday, 9 August 2016

വായനാവാരം ആചരിച്ചു



  പെരിയ ഗവ.എല്‍.പി.സ്കൂളില്‍ വായനാവാരം ആചരിച്ചു. വായനാവാരാചരണത്തിന്‍റെ ഭാഗമായി മുഴുവന്‍
കുട്ടികള്‍ക്കും സ്കൂള്‍ 18 നു തന്നെ ലൈബ്രറി പുസ്തകങ്ങള്‍ വിതരണം ചെയ്തു.  വായനാദിന സന്ദേശം നല്കി.
ലൈബ്രറി പുസ്തകപ്രദര്‍ശനം നടത്തി. 1,2ക്ലാസ്സുകളെ ഒരു ഗ്രൂപ്പായും, 2,3 ക്ലാസ്സുകളെ ഒരു ഗ്രൂപ്പായും
കണ്ട് വായനാമത്സരം നടത്തി.  അനന്യ,ദേവാനന്ദ്,അനാമിക,സഹൃദകൃഷ്ണന്‍, ഉജ്വല്‍ എന്നിവര്‍ മികച്ച
വായനക്കാരായി തിരഞ്ഞെടുക്കപ്പെട്ടു.

            പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത്  മുന്‍ മെമ്പര്‍ ശ്രീ. പി.മാധവന്‍ സമാപനസമ്മേളനം ഉദ്ഘാടനം
ചെയ്തു. വിജയികള്‍ക്ക് സമ്മാനവിതരണം നടത്തി.

Friday, 22 July 2016

പരിസ്ഥിതിദിനം ആചരിച്ചു

അസംബ്ലി
പരിസ്ഥിതിദിന പോസ്റ്ററുകള്‍
മരത്തൈ വിതരണം
                         പെരിയ ഗവ.എല്‍.പി.സ്കൂളില്‍ പരിസ്ഥിതിദിനം ആചരിച്ചു. പരിസ്ഥിതിദിന
       പ്രത്യേക അസംബ്ലി ചേര്‍ന്നു. പോസ്റ്റര്‍ നിര്‍മ്മാ​​​​ണം ,മരത്തൈ വിതര​ണം എന്നിവയും നടത്തി.
         

Thursday, 21 July 2016

കുട്ടിവനം പദ്ധതി ഉദ്ഘാടനം -ശ്രീമതി.ശാരദ എസ്.നായര്‍.