പെരിയ ഗവ.എല്‍.പി.സ്കൂളില്‍ പരിസ്ഥിതിദിനം ആചരിച്ചു. പരിസ്ഥിതിദിന
പ്രത്യേക അസംബ്ലി ചേര്‍ന്നു. പോസ്റ്റര്‍ നിര്‍മ്മാണം ,മരത്തൈ വിതരണം എന്നിവയും നടത്തി.
Thursday, 21 July 2016
കുട്ടിവനം പദ്ധതി ഉദ്ഘാടനം -ശ്രീമതി.ശാരദ എസ്.നായര്‍.
മദര്‍ പി.ടി.എ. അംഗങ്ങളുടെ നേതൃത്വത്തില്‍ കപ്പപ്പുഴുക്ക് ഉണ്ടാക്കുന്നു
പെരിയാസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്കൂളില്‍ കൃഷി ചെയ്ത കപ്പ വിളവെടുത്തു.
സ്കൂള്‍ മദര്‍ പി.ടി.എ. അംഗങ്ങളുടെ നേതൃത്വത്തില്‍ കപ്പപ്പുഴുക്ക് ഉണ്ടാക്കി കുട്ടികള്‍ക്ക് വിതരണം ചെയ്ത
കൈ കഴുകല്‍ ദിനത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബാബുരാജ് ക്ലാസ് എടുക്കുന്നു.